(സി.എമ്മുസ്താദിന്റെ ശേഖരങ്ങളില്നിന്നും ലഭിച്ചത്)
ബി
മാന്യരെ,
അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്തിന്റെ വിശ്വാസാദര്‍ശങ്ങളെയും മദ്ഹബിന്റെയും അടിസ്ഥാനത്തില്‍ ദീനീ വിജ്ഞാനം അധ്യാപനം ചെയ്യപ്പെടുന്ന ഒരു ഉന്നത ദീനിയ്യ: മദ്‌റസ നമ്മുടെ നാട്ടില്‍ കളനാട് റയില്‍വെ സ്റ്റേഷനു സമീപം ജ: കല്ലട്ര അബ്ദുല്‍ ഖാദിര്‍ സാഹിബ് താമസിച്ചിരുന്ന ബില്ഡിംഗില്‍ വെച്ച് ഇതേ റബീഉല്‍ അവ്വല്‍ രണ്ടിന് (28/4/1971) ബുധനാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. തദവസരത്തില്‍ താങ്കള്‍ സ്‌നേഹ ജന സമേതം വന്നുചേരുവാന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.
എന്ന്,കളനാട് സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍
21/4/1971 ഖാസി, കീഴൂര്‍
No comments:
Post a Comment